About CMA

ക്രൈസ്തവ മാധ്യമ ലോകത്തിൽ ഒരു ചരിത്രപരമായ ചുവടുവെയ്പ്പ് ആണ്.ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (CMA) സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവ മാധ്യമ സമൂഹം ഒന്നിച്ച് ഒരു കുടക്കീഴിൽ ഇദംപ്രദമായി അണിചേരുന്നു. ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (CMA) കേരള സർക്കാരിന്റെ സൊസൈറ്റീസ് ആക്ടിന് കീഴിൽ രജിസ്റ്റർ ചെയ്ത ഒരു സംഘടനയാണ്.

More

CMA-യിൽ അംഗമാകാം

മാധ്യമ പ്രവർത്തന രംഗത്തേക്ക് പുത്തൻ തലമുറയെ വാർത്തെടുക്കുക, മാധ്യമ പ്രവർത്തകർക്ക് ശരിയായ ദിശാബോധം ഉണർത്തുക,മാധ്യമ പ്രവർത്തന രംഗത്ത് വർദ്ധിച്ചുവരുന്ന പക്ഷപാതപരമായ പ്രവർത്തന രീതിയിൽ നിന്ന് വേറിട്ട നിലപാടും, ആശയവും ഉയർത്തികാട്ടുക, എന്നിവയാണ് CMA- യുടെ ലക്ഷ്യങ്ങൾ.

Join Us

Team Leads

Pastor: Thomas Kurian

Chairman

Pastor: Paul Surendran

President

Pr. Roy Cherian

Vice President

Pastor: Boban Cleetus

Secretary

GP. Kuttichal

Joint Secretary

Johnson Samuel

Treasurer